Albin Varghese

Albin Varghese

Ấn Độ
1
Nhận xét
0
Useful
Albin Varghese
Albin Varghese 2023.11.20
     
അഷ്‌റഫിന്റെ ലിലാവിലാസങ്ങൾ പഠിച്ചു ഇറങ്ങിട്ട് രണ്ടു വർഷമായി സർട്ടിഫിക്കറ്റ് പോലും ഇത് വരെ കിട്ടിട്ടില്ല. സാദിക്ക് നു വിളിച്ചപ്പോൾ പറഞ്ഞു അശ്‌റഫിനെ വിളിക്കാൻ പുള്ളിയെ വിളിച്ചപ്പോൾ ഞാൻ അവിടെ പഠിച്ചത് ആണോന്നറിയാൻ അവിടുന്ന് കിട്ടിയ കോഴ്സ് കംപ്ലീറ്റഡ് സർട്ടിഫിക്കറ്റ് കാണിക്കാൻ പറഞ്ഞു. എല്ലാം കഴിഞ്ഞു പിന്നെ ആളുടെ ഒരു വിവരോം ഇല്ല നീയൊക്കെ ഞാൻ ബാഡ് റിവ്യൂ ഇട്ടതിന്റെ പേരിലാണോ സർട്ടിഫിക്കറ്റ് തരാത്തത്. ഇട്ട റിവ്യൂ ഞാൻ ഡിലീറ്റ് ആക്കാതില്ല പിന്നെ ക്യാഷ് മുടക്കി അവിടന്നു പഠിച്ചട്ടുണ്ടേൽ എനിക്ക് ആ സർട്ടിഫിക്കറ്റ് കിട്ടിയിരിക്കണം. താനൊക്കെ പിള്ളേരേം പറ്റിച്ചു ക്യാഷ് ഉണ്ടാക്കാൻ ആയി ഇതേപോലെ കുറെ സ്ഥലങ്ങൾ ഉണ്ടാക്കി ഇടും.എടോ പ്രായപൂർത്തി ആവാത്ത എത്ര പിള്ളേര് ആണ് അവിടന്നു പഠിച്ചേർകുന്നത്. അവരൊക്കെ പണിക്കു വിട്ടു ആണോ താൻ ജീവിക്കുന്നത്. ഓരോ കോപ്പും പറഞ്ഞു അവിടന്നു പിള്ളേരെ ഇറക്കും ഈ സർട്ടിഫിക്കറ്റ് കൊണ്ട് പുറത്തേക്കു പോകണ് ആരാടോ പറഞ്ഞേ. എട്ടും പൊട്ടും തിരിയാത്ത കുറെ പേരെ പറ്റിച്ചു ജീവിക്കുന്ന നായെ നീയൊക്കെ പഠിച്ചേർക്കിയ എത്ര പേര് ആടോ ഇപ്പൊ വർക് ചെയ്യുന്നേ ചെല്ലുന്ന സ്ഥലങ്ങളിൽ പ്രഷർ ഇല്ല കോപ്പ് ഇല്ലന്ന് പറഞ്ഞു അങ്ങനെ കുറെ കംപ്ലയിന്റ് ഒരു സിനിയർ തെറാപ്പിസ്റ് പോലും ഇല്ലാത്ത കുറെ സെന്റരുങ്ങളിൽ പിള്ളേർക്ക് പ്ലാസ്‌മെന്റ് എങ്ങനെ ആടോ തനിക്കു ഇതൊക്കെ സാധിക്കുന്നെ